കുഞ്ഞിനെ നഷ്ടപ്പെട്ട ചന്ദ് മോനി നാട്ടിലേക്ക് മടങ്ങി; ജാര്‍ഖണ്ഡുകാരിയെ തുണച്ചത് 'ബാക്ക് ടു ഹോം'
ഓഗസ്റ്റ് 24ന് വെളുപ്പിനാണ് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ചോരക്കുഞ്ഞുമായി ചാന്ത്‌മോനിയെ സബ്ഇന്‍സ്‌പെക്ടര്‍ അയൂബ്, പോലീസ് ഉദ്യോഗസ്ഥന്‍ രാജേഷ് എന്നിവര്‍ കണ്ടെത്തിയത്